2010, ഏപ്രിൽ 16, വെള്ളിയാഴ്‌ച

പരസ്യം പതിക്കരുത്! ഉല്ലാസ് കൈലാസം

പരസ്യം പതിക്കരുത്!
ഉല്ലാസ് കൈലാസം


സീന്‍ 1 പകല്‍

പാടത്തിനു നടുവില്‍ക്കൂടി കടന്നു പോകുന്ന റോഡ്‌. വയലില്‍ ഇളകിയാടുന്ന നെല്‍ക്കതിരുകള്‍. സൂര്യ രശ്മികള്‍ തഴുകുന്ന വയലേലകളില്‍ നിന്നും ക്യാമറ പാടശേഖരത്തിന് നടുവില്‍ക്കൂടി കടന്നു പോകുന്ന വഴിയെ വന്നെത്തിചേരുന്ന ഒരു സ്കോര്‍പിയോ കാറിന്റെ,പിന്നാലെയാണ്. വണ്ടിക്കുള്ളില്‍ ഇരിക്കുന്നവര്‍ ആരൊക്കെയാണെന്ന് കാണുക അസാധ്യം!


സീന്‍ 1 ബി പകല്‍